ചെറുവത്തൂർ പുതിയകണ്ടത്തെ കെ.പി.കുഞ്ഞിക്കണ്ണൻ നിര്യാതനായി
ചെറുവത്തൂർ: ചെറുവത്തൂർ പുതിയകണ്ടത്തെ കെ.പി.കുഞ്ഞിക്കണ്ണൻ (65) നിര്യാതനായി, ഭാര്യ ഒ.പി. ഉഷ, മക്കൾ ഹരീഷ് ,ഗിരീഷ്, ലിനീഷ്, ലീന,മരുമക്കൾ ദിലീപ് (തളിപ്പറമ്പ്), അനില (പെരുമ്പട്ട), പ്രജിന (കാസർകോട്), സഹോദരങ്ങൾ :കുഞ്ഞിപെണ്ണ് (മേനിക്കോട്ട് ) പരേതരായ അപകുഞ്ഞി, കുഞ്ഞി മാണിക്കം, ജാനകി, മാധവി