ഹൊസ്ദുർഗ് സർവിസ് സഹ: ബാങ്ക് മുൻ സെക്രട്ടറി ടി. ഗണപതി നിര്യാതനായി
കാഞ്ഞങ്ങാട്: കുശാൽ നഗർ നിത്യാനന്ദ ക്ലബിന് സമീപം ഹൊസ്ദുർഗ് സർവിസ സഹ: ബാങ്ക് മുൻ സെക്രട്ടറി ടി. ഗണപതി (86) നിര്യാതനായി ഭാര്യ HK ശാന്ത മക്കൾ ശ്രീ പ്രകാശൻ
മരുക്കൾ . ഇഷ സഹോദരങ്ങൾ: കുഞ്ഞി പെണ്ണ്, സരോജിനി, ചിന്താമണി,പരേതരായ ടി.കുഞ്ഞിക്കണ്ണൻ (പോലീസ് ഇൻസ്പെക്ടർ ) ടി.കുഞ്ഞികൃഷ്ണൻ (റെയിൽവേ), നാരായണി എന്നിവർ