കരിന്തളം ഓമച്ചേരിയിലെ വായക്കോടൻ അപ്പൂഞ്ഞി നിര്യാതനായി
കരിന്തളം: ഓമച്ചേരിയിലെ വായക്കോടൻ അപ്പൂഞ്ഞി (70 ) നിര്യാതനായി.
ഭാര്യ: മുത്താണി, മക്കൾ ;പത്മിനി (കാർഷിക വികസന ബാങ്ക് ചുള്ളിക്കര ബ്രാഞ്ച്), സതി. മരുമകൻ: സുകുമാരൻ സഹോദരങ്ങൾ: പത്മാവതി (ചിമ്മത്തോട് ), കുഞ്ഞിരാമൻ (കുമ്പളപ്പള്ളി ) ,ദാമോദരൻ (റിട്ട: ഗവ : ഹോമിയോ ഫാർമസറ്റ് ), കരുണാകരൻ (ഓമച്ചേരി) ,പരേതരായ ചന്തൂഞ്ഞി, ഗോവിന്ദൻ ,ബാലകൃഷ്ണൻ