അജാനൂർ കടപ്പുറത്തെ
ശശി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറം വായനശാല
മുക്കിലെ ശശി (48) യെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം . നേരെത്തെ കോസ്റ്റൽ പോലീസിന്റെ ബോട്ടിലെ താൽക്കാലിക ഡ്രൈവറായിരുന്നു.
സഹദേവൻ -കമലാക്ഷി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: നാരായണൻ ,വിനോദ്,മഹേഷ് കാഞ്ചന . മൃതദേഹം ഹോസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി .