വീടുകളില്‍ നിന്നും 50 രൂപയും വ്യാപാരികളോട്100 രൂപ ഇടാക്കി. മാലിന്യം നീക്കം ചെയ്യാത്തത് ആശങ്കയ്ക്ക് വഴിവെക്കുന്നു
അജാനൂർ – : വിവിധ പഞ്ചായത്തുകൾ ഗ്രീൻ കേരളയുമായി സഹകരിച്ച് നടപ്പിലാക്കുന്ന അജൈവ മാലിന്യശേഖരണത്തിന് ഓരോ വീടുകളിൽ നിന്നും 50രൂപ വീതം വും വ്യാപാരികളോട് 100 രൂപയും ഈടാക്കുന്നതിൽ ജനങ്ങൾക്ക് വ്യാപക പരാതി. മാലിന്യം ശേഖരിച്ച് പകുതിയും നീക്കാതെ അവിടെ ഇട്ട് പോയി മാസങ്ങളായി മാലിന്യം നീക്കം ചെയ്യാൻ ഈടാക്കുന്ന തുക ഇടാക്കുകയും ശേഖരിച്ച മാലിന്യം പകുതിയും അവിടെ തന്നെ കളഞ്ഞ് പോവുകയും ചെയ്തതിൽ പൊതുജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.