മാലോം കരുവങ്കയത്തെപി. ആര് രമിത കോവിഡ് ബാധിച്ച് മരിച്ചു
കാഞ്ഞങ്ങാട് :കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
മാലോം കരുവങ്കയത്തെ പരേതനായ രാമകൃഷ്ണൻ നായരുടെയും പത്മിനിയുടെയും മകൾ പി ക്കർ രമിത (38) ആണ് മരിച്ചത്.കിനാനൂരിലെ ചെറൂട്ട ചന്ദ്രനാണ് ഭാർത്താവ് .മക്കൾ :ചന്ദന ചന്ദ്രൻ (10 ക്ലാസ് വിദ്യാത്ഥിനി ) , കീർത്തന ചന്ദ്രൻ (5 ക്ലാസ് വിദ്യാത്ഥിനി ) ഇരുവരും ചായ്യോത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ .
സഹോദരൻ പി. ആർ .രതീഷ്
ശവസംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കരുവങ്കയത്തെ തറവാട്ട് വീട്ടിൽ വച്ച് നടന്നു .