പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനായി ഷാര്‍ജ കെ.എം സി.സി. വിവാഹധന
സഹായംകൈമാറി
ഉദുമ : പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനായി ഷാർജ കെ.എം സി.സി. ധനസഹായം എത്തിച്ചു. സംഘടനയുടെ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ ചോയിസ് ലാന്റ് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എച്ച്.
മുഹമ്മദ് കുഞ്ഞിക്ക് തുക കൈമാറി.
ചടങ്ങിൽ ഹസൈനാർ മാങ്ങാട്, ഷംസു കൂളിക്കുന്ന് എന്നിവർ സസംബന്ധിച്ചു.