ബെയ്ക്ക് കാസർകോടിൻ്റെ ജില്ലാതല കൂട്ടായ്മ “സങ്കടകാല സ്വപ്നജീവിത പ്രതിസന്ധി ” നാളെ
നീലേശ്വരം: ബെയ്ക്ക് കാസർകോടിൻ്റെ ആഭിമുഖ്യത്തിൽ
ജില്ലാതല കൂട്ടായ്മ സംഘടിപ്പിക്കുന്നു.
13ന് ഞായറാഴ്ച രാത്രി 8 മണിയ്ക്ക് ഇടങ്ങുന്ന
സങ്കടകാല സ്വപ്നജീവിത പ്രതിസന്ധി എന്ന
ഓൺലൈൻ കൂട്ടായ്മയ്മയിൽ
സംസ്ഥാന ജനറൽ സെക്രട്ടറി റോയൽ നൗഷാദ് ‘സ്മാർട്ട് ടീം സംസ്ഥാന ജനറൽ സെക്രട്ടറി
നിവേദ് നാഥ് സംസ്ഥാന നേതാക്കളായ എം.ബൽ രാജ്, സി.അമ്പുരാജ് എന്നിവരും സംസന്ധിക്കും