തിരുവനന്തപുരത്ത് ജലസേചന വകുപ്പില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന നീലേശ്വരം സ്വദേശി എം രാമചന്ദ്രന് നിര്യാതനായി
നീലേശ്വരം: നീലേശ്വരം പള്ളിക്കര പരേതരായ ചൂരിക്കാടൻ ബാലകൃഷ്ണൻ നായരുടെയും മഠത്തിൽ തമ്പായി അമ്മയുടെയും മകൻ തിരുവനന്തപുരത്തു പുളിമൂട് ജംഗ്ഷനിലെ ജലസേചന വകുപ്പിൽ ഡിപ്പാർട്മെന്റിൽ എക്സിക്യൂട്ടീവ്ര് എഞ്ചിനീയർ ആയി വിരമിച്ച എം രാമചന്ദ്രൻ (62) നിര്യാതനായി .
ഭാര്യ എൽ ഐ സി യിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി റിട്ടയർ ചെയ്ത ജയലക്ഷ്മി .
മക്കൾ
ഡോക്ടർ അക്ഷയ് റാം , അദ്വൈത് റാം (എം ബി ബി എസ് വിദ്യാർത്ഥി )
സഹോദരങ്ങൾ :
പരേതനായ മഠത്തിൽ രാധാകൃഷ്ണൻ ,
ഡോ.എം .രമ (പ്രിൻസിപ്പൽ ഗവ കോളേജ് കാസർകോട്),
ഡോ .എം .രതി (സയന്റിസ്റ്റ് ,ചണ്ടീഗഡ് യൂണിവേഴ്സിറ്റി).