ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി
സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ സംഗമം നടത്തി.
ചെർക്കള: ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യ വുമായി കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾ ക്കെതിരെ സംയുക്ത സമരസമിതി നേതൃത്വത്തിൽ ചെർക്കള പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി ഉൽഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ കമ്മിറ്റ അംഗം എ.ആർ. ധന്യവാദ്അദ്ധ്യക്ഷത
വഹിച്ചു. കെ.എൻ. പ്രഭാകരൻ സ്വാഗതം പറഞ്ഞു.
ബി.പ്രഭാകരൻ,എം.എ. മക്കാർ, ഷുക്കൂർ ചെർക്കള മൻസൂർ മല്ലത്ത്, മുഹമ്മദ് അഭിവാദ്യമർപ്പിച്ചു.