നീലേശ്വരത്തെ മുൻ ഹോട്ടൽ വ്യാപാരി പട്ടേനയിലെ എ വി ഗോപാലൻ അന്തരിച്ചു.
നീലേശ്വരം: നീലേശ്വരത്തെ മുൻ ഹോട്ടൽ വ്യാപാരി പട്ടേനയിലെ സൂര്യ നിവാസിലെ എ വി ഗോപാലൻ (86) അന്തരിച്ചു. ഭാര്യ .കെ വി നാരായണി . മക്കൾ :കെ വി രഘുരാമൻ(റിട്ട .ഡി വൈ എസ് പി ), രമാദേവി, രമണി . മരുമക്കൾ- ടി – ഭാസ്കരൻ ടി. (എ വൺ ഫാൻസി കാലിചാനടുക്കം ), മാലതി (അധ്യാപിക നവജീവന ഹൈസ്കൂൾ പെർഡാല) . സഹോദരങ്ങൾ :
നാരായണൻ (വാണിയംവയൽ ),കുഞ്ഞിക്കണ്ണൻ (തലശ്ശേരി), മാധവി (അമ്പലത്തറ ),ദേവകി (പട്ടേന ).