പരപ്പ പ്രതിഭാനഗറിലെ പരേതനായ കോയിത്തട്ട ബാലകൃഷ്ണൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ നിര്യതയായി
പരപ്പ: പരപ്പ പ്രതിഭാനഗറിലെ പരേതനായ കോയിത്തട്ട ബാലകൃഷ്ണൻ നായരുടെ ഭാര്യയും പള്ളിക്കെഅച്ഛൻ പള്ളിക്ക കുഞ്ഞമ്പു നായരുടെ സഹോദരിയുമായ പള്ളിക്കൈ മീനാക്ഷിയമ്മ(84) അന്തരിച്ചു
മക്കൾ: ബാലൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ), പരേതനായ വിജയൻ, ശ്വാമള, മധുസൂദനൻ(ഗൾഫ്) മരുമക്കൾ: ശാന്തകുമാരി, ചന്ദ്രൻ കരിച്ചേരി (ഇടത്തോട് റേഷൻ വ്യാപാരി), രജിത