ന്യൂഡൽഹി ; ശബരിമല പുന:പരിശോധന ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബഞ്ചാണ് വിധി പറയുക. രാവിലെ 10:30നാണ് വിധി പ്രസ്താവം.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികളാണ് പരിഗണിക്കുന്നത്. 56 പുന:പരിശോധനാ ഹർജികളിലാണ് നാളെ സുപ്രീംകോടതി വിധി പറയുക