പരിസ്ഥിതി ദിനത്തില്‍ ബോവിക്കാനത്ത് മുസ്ലിം ലീഗ് വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു.
മുളിയാർ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം നല്ല നാളെയ്ക്കു ഭൂമിയെ വീണ്ടെടുക്കുന്നതിന് ബോവിക്കാനത്ത് വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.
മണ്ഡലംതല ഉദ്ഘാടനം ജനറൽ സെക്രട്ടറി എ.ബി.ശാഫിയും
പഞ്ചായത്ത്തല ഉൽഘടന പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞിയും വൃക്ഷതൈ നട്ട്നിർവഹിച്ചു.
എസ്.എം മുഹമ്മദ് കുഞ്ഞി, ബി.എം അഷറഫ്, ഷറീഫ് കൊടവഞ്ചി, ബാതിഷ പൊവ്വൽ,മൻസൂർ മല്ലത്ത്,അബ്ബാസ് കൊളച്ചപ്പ്,സിദ്ധീഖ് ബോവിക്കാനം, അനീസ മല്ലത്ത്, അഡ്വ: ജുനൈദ്,രമേശൻ മുതലപ്പാറ,ബി.എം ഹാരിസ്, ഷെരീഫ് മല്ലത്ത്,പി.അബ്ദുള്ള കുഞ്ഞി,കെ.മുഹമ്മദ് കുഞ്ഞി, നാസർ അബ്ദുളള,രാജൻ ലക്ഷ്മി വിലാസം, ഡ്രൈവർ നാരായണൻ സംബന്ധിച്ചു.