ദുരൂഹത നീങ്ങി; യുവാവിന് വെടിയേറ്റ സംഭവം:പ്രതി അറസ്റ്റിൽ
പയ്യന്നൂർ: കോഴിക്കോട്ടെ സ്വ കാ ര്യാശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യു വാവിന്റെ അപകടത്തെ കുറിച്ച് ദു രൂഹത നീങ്ങി. നാടൻ തോക്കിൽ നിന്ന് വെടിയേറ്റ താണെന്ന് പോ ലീസ് കണ്ടെത്തി, പ്രതി പിടിയിൽ
കുടിയാന്മല പൊട്ടൻ പ്ലാവ് സ്വദേശി പുതുപറമ്പിൽ ബിനോയ് ആന്റണി (37) യെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ പ്രസാദ് അറസ്റ്റു ചെയ്തത്. ലൈസൻസില്ലാതെ ആയുധം കൈകാര്യം ചെ യ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.
ചെമ്പൻ തൊട്ടി പൊട്ടൻ പ്ലാവിൽ താമസിക്കുന്ന മൂക്കൻ മാക്കൽ മനോജ് ജോസി(42) നാണ് ഇക്ക ഴിഞ്ഞ ഒന്നിന് വൈകുന്നേര ത്തോടെ കൈ തോളിന് സാരമായി പരിക്കേറ്റത് മരത്തിൽ നിന്നും വീണു പരിക്കേറ്റതാണെന്ന്
തെറ്റായ വിവരം ആശുപത്രിയിൽ അറിയിച്ചശേഷം കണ്ണൂർ എ.കെ. ജി ആശുപത്രിയിൽ പ്രവേശി പ്പിക്കുകയും ഗുരുതരമായ തിനാ ൽ അവിടെ നിന്ന് പിന്നീട് കണ്ണു രിലെ മിംസ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസ്
ആശുപത്രിയിലേക്ക് മാറ്റുകയു മായിരുന്നു. ഇയാൾ ആശുപത്രി യിൽ സുഖം പ്രാപിച്ചു വരുന്നു. എന്നാൽ നാട്ടുകാരിൽ അഭ്യൂഹം പരന്നതോടെ ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി യിരുന്നു. പരിക്കേറ്റ മനോജും സുഹൃത്തുo ബിനോയിയും പൊ ട്ടൻ പ്ലാവ് പാറക്കുടി കവല യിൽ കപ്പ കൃഷി നടത്തുന്നുണ്ട്. കാട്ടു പന്നിയെ വെടി വെക്കാൻ ശ്രമി ക്കുന്നതിനിടെ ലൈസൻസില്ലാത്ത തോക്കിൽ നിന്നും വെടി യേറ്റാണ് മനോജിന് വലതു തോ ളിന് പരിക്കേറ്റതെന്ന് പോലീസ് കണ്ടെത്തി നാടൻ തോക്ക് ഉപ യോഗിക്കുന്ന വിവരം പുറത്തു വരാതിരിക്കാനാണ് കെട്ടുകഥ മെനഞ്ഞതെന്ന വിവരം പോലീ സ് തിരിച്ചറിഞ്ഞ തോടെയാണ് പ്രതിയെ പിടികൂടി തോക്കും തിരയും കണ്ടെത്തിയത്