പുല്ലൂര്‍ കേളോത്ത് കാടന്‍ വീട്ടില്‍ ചന്തുക്കുട്ടി നിര്യാതനായി
കാഞ്ഞങ്ങാട്: പുല്ലൂർ ,കേളോത്ത് കാടൻ വീട്ടിൽ ചന്തുക്കുട്ടി(73) മണിയാണി അസുഖം മൂലം പരിയാരം ഗവ: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച കാലത്ത് മരണപ്പെട്ടു.
ഭാര്യ: രോഹിണി
മക്കൾ : ജ്യോതി, ചിത്ര, ഉണ്ണികൃഷ്ണൻ
വലിയൊരു സൗഹൃദ വലയത്തിന് ഉടമയായ ചന്തുകുട്ടിയേട്ടൻ നാട്ടുകാർക്ക് പ്രിയപ്പെട്ട ചന്തൂട്ടി മേസ്ത്രിയായിരുന്നു.
ആദ്യകാലത്ത് സാമൂഹിക – ആദ്ധ്യാത്മിക – സമുദായിക – പൊതു പ്രവർത്തന മേഖലകളിൽ സജീവമായിരുന്നു.
ശവസംസ്ക്കാരം കോവിഡ് നിബന്ധനകൾക്ക് വിധേയമായി ശനിയാഴ്ച (05.06.2021) പതിനൊന്ന് മണിക്ക് കേളോത്ത് വീട്ടുവളപ്പിൽ