മന്ത്രി എം വി. ഗോവിന്ദന് മാസ്റ്ററുടെ അമ്മ എം വി മാധവിഅമ്മ അന്തരിച്ചു.
മോറാഴ : മന്ത്രി എം വി. ഗോവിന്ദൻ മാസ്റ്ററുടെ അമ്മ എം വി മാധവിഅമ്മ (93) അന്തരിച്ചു. മക്കൾ കമല, ശോഭ, കോമളം ( സി പി ഐ എം ഏഴാംമൈൽ ബ്രാഞ്ച്), അനിത (സിപിഐ എം മോറാഴ സെൻട്രൽ ബ്രാഞ്ച്, മാനേജർ മോറാഴ കല്യാശ്ശേരി ബേങ്ക്), പരേതനായ ശ്രീധരൻ. മരുമക്കൾ പി കെ ശ്യാമള ടീച്ചർ (സി പി ഐ എം കണ്ണൂർ ഡി.സി), ഉണ്ണികൃഷ്ണൻ (കോടല്ലൂർ ), ഡോ.രഘുനാഥൻ (കോൾ മൊട്ട), പരേതനായ ഒ ഗോവിന്ദൻ (ഏഴാംമൈൽ), കൂവ നാരായണൻ (മോറാഴ. സഹോദരങ്ങൾ എം.വി രാഘവൻ നായർ, പരേതയായ നാരായണി.