ബോവിക്കാനം മുളിയാര്‍ കോട്ടൂരിലെ നബീസ നിര്യാതയായി
ബോവിക്കാനം: മുളിയാർ കോട്ടൂരിലെ നബീസ (85 വയസ്സ്) സ്വകാര്യ ആശുപത്രി യിൽ നിര്യാതയായി.
പരേതനായ അബ്ദുൾ റഹിമാനാണ് ഭർത്താവ്.
പരേതരായ ഉമ്മർ, ആയിഷ എന്നിവരുടെ മകളാണ്.
മക്കൾ: അബ്ദുല്ല, ഉമ്മർ, ആയിഷ, റഷീദ്, സുലൈമാൻ, ഇഖ്ബാൽ,സക്കീന, മൊയ്തീൻ പരേതനായ മുഹമ്മദ് അഷ്റഫ്.
മരുമക്കൾ: ജുബൈരിയ, ഉമൈമ, റഫീന,അബ്ദുല്ല, ഉമൈബ,ആമിന, മിസ്രിയ, ഹമീദ്, സുഹാന.
സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, ബീഫാത്തിമ,ഖദീജ.
കോവിഡ്മാനദണ്ഡ ങ്ങൾപാലിച്ച് കോട്ടൂർ ജുമാമസ്ജിദിൽ ഖബറടക്കി.
കെ.ബി.മുഹമ്മദ് കുഞ്ഞി, മൻസൂർ മല്ലത്ത്, മുസ്തഫ ബിസ്മില്ല, അബ്ദുല്ല (അളളി )ബെള്ളിപ്പാടി,ഷെരീഫ് മല്ലത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ടി.എം.ചാരിറ്റി പ്രവർത്തകരായ
ശാഫി ചെങ്കള, ഷെഫീഖ്ചൂരി,സിറാജ് കോട്ടക്കുന്ന്, ഖാദർ നാലത്തടുക്ക,
മുളിയാർ പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളായ സി.ബി.ലെത്തീഫ്, അബൂബക്കർ കരുമാനം,ശംസീർ മൂലടുക്കം,ഹംസ ചോയിസ്,ഷെഫീഖ് മൈക്കുഴി,നസീർ മൂലടുക്കം,സമീർ അല്ലാമ,പി.സി.മഷൂദ്, ഷാഹിദ് പൊവ്വൽ, അബ്ദുൾ റഹിമാൻ അന്തു,ടിക്കുചേരൂർ, ഇർഷാദ് കളരി,റിയാസ് എന്നിവർ ഖബറടക്കത്തിന് നേതൃത്വം നൽകി.