നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലുള്ള റെയില്‍വെ ഗേറ്റ് ജൂണ്‍ ഏഴിന് രാവിലെ എട്ട് മുതല്‍
വൈകിട്ട് ആറ്വരെ അടച്ചിടും
ചെറുവത്തൂര്‍:അറ്റകുറ്റപ്പണികളുടെ ഭാഗമായി ദേശീയപാതയില്‍ നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലുള്ള റെയില്‍വെ ഗേറ്റ് ജൂണ്‍ ഏഴിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.