കൊവ്വൽ സ്റ്റോറിലെ കക്കാണം വീട്ടിൽ അമ്പു’ നിര്യാതനായി
മടിക്കൈ: കൊവ്വൽ സ്റ്റോറിലെ കക്കാണം വീട്ടിൽ അമ്പു (അമ്പുക്കൻ) 75 മടിക്കൈ മലപ്പച്ചേരിയിലെ മലബാർ ചാരിറ്റിയുടെ അഗതിമന്ദിരത്തിൽ വെച്ച് നിര്യാതനായി.
ഭാര്യ ചിരുതേയി, സഹോദരങ്ങൾ കുഞ്ഞമ്മ കക്കാണത്ത്. കമ്മാടുത്തു സംസ്ക്കാരം മുൻ നഗരസഭ ചെയർമാൻ വി.വി രമേശൻ്റെയും മുൻ വാർഡ് മെമ്പർ എൻ ഉണ്ണികൃഷ്ണൻ്റെയും നേതൃത്വത്തിൽ നടന്നു