കരിന്തളം: ലക്ഷദീപീലെ സ്വൈര്യ ജീവിതം തകർക്കുന്ന പ്രഫൂൽ പാട്ടേലിനെ തിരിച്ചു വിളിക്കുക എന്ന മുദ്രവാക്ക്യം ഉയർത്തിപിടിച്ചു എൽ ഡി എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലംപാറ പോസ്റ്റോഫീസിന്റെ മൂന്നുൽ ബഹുജന കൂട്ടായിമ സംഘടിപ്പിച്ചു.. സി പി ഐ എം നിലേശ്വരം ഏരിയ കമ്മിറ്റി അംഗം പറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. പി ചന്ദ്രൻ അധ്യക്ഷനായി, കെ ലക്ഷ്മണൻ,എ കെ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു