പരപ്പയിലെ അന്നമ്മ ജോസഫ് നിര്യാതയായി.
പരപ്പ: പരപ്പയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുസുമാലയം ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് 92 നിര്യാതയായി.
മക്കൾ: ജോസ് കുസു മാലയം നീലേശ്വരം, ആൻ്റണി ജോസഫ്, ഫാദർ ജോൺ ജോസഫ് (ഡൽഹി) തോമസ് ജോസഫ് (പരപ്പ ), ജോർജ് ജോസഫ് (കുവൈറ്റ്), സെബാസ്റ്റ്യൻ ജോസഫ് (മസ്കറ്റ്) സിസ്റ്റർ: ത്രേസ്യാക്കുട്ടി (മധ്യപ്രദേശ്), സിസ്റ്റർ :മേരിക്കുട്ടി (അരുണാചൽ പ്രദേശ്)
മരുമക്കൾ: മേരി ജോസ് (നീലേശ്വരം) റോസ് ലി ആൻറണി, ജാൻസി തോമസ്, സുനിത ജോർജ് (കുവൈറ്റ്) ബെറ്റി സെബാസ്ററ്യൻ (മസ്കറ്റ്)
ശവസംസ്കാരം ജൂൺ 4 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പരപ്പ സെൻ്റ് മേരീസ് വിമലഗിരി ചർച്ചിൽ നടക്കും.