കാഞ്ഞങ്ങാട്. സായി ഗ്ലോബൽ മിഷൻ ഫൗണ്ടേഷൻ കാഞ്ഞങ്ങാട് പ്രദേശത്തും കാഞ്ഞങ്ങാട്ടെ തീരദേശ മേഖലയിലും ബേടകം പഞ്ചായത്തിലെ ചെമ്പക്കാട് പ്രദേശത്തും അശരണരായ കിടപ്പു രോഗികൾക്കും എൻഡോസൾഫാൻ ബാധിതർക്കും രോഗങ്ങളാൽ ജോലി നഷ്ടപ്പെട്ടവർക്കും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
സായി ഗ്ലോബൽ മിഷൻ ഫൗണ്ടേഷൻ ചെയർമാൻ അഡ്വക്കേറ്റ് മധുസൂദനൻ ബേഡകം പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ നാരായണൻ ചെമ്പക്കാട് ട്രസ്റ്റ് ബോർഡ് മെമ്പർ ലക്ഷ്മി ഭട്ട്
എകവിദ്യയല- അധ്യപകൻ – സന്ദാനന്ദൻ,പൊതു പ്രവർത്തകൻ
കുഞ്ഞിരാമൻപായം.സുകുമാരൻ ബേഡകം അശോകൻ തൃക്കരിപ്പൂർഎന്നിവർ സംബന്ധിച്ചു