കോവിഡ് ലോക്ഡൗണ്‍ ദുരിതാശ്വാസം :കാസര്‍കോട് പീപ്പിള്‍സ് ഫോറം കിറ്റ് നല്കി
കാസർകോട് :കോവിഡ് ബാധിക്കുകയും അസുഖം ഭേദപ്പെട്ട് അവശതയിൽ കഴിയുന്നവരും തൊഴിലെടുക്കുവാൻ പ്രയാസപ്പെടുന്നവരുമായ 20 കുടുംബങ്ങൾക്ക് നിത്യജീവിതത്തിൽ അവശ്യം വേണ്ടിവരുന്ന സാധനങ്ങൾ എത്തിച്ച് കാസർകോട് പീപ്പിൾസ് ഫോറം.
ഫോറം പ്രസിഡണ്ട് പ്രൊഫ. വി ഗോപിനാഥൻ. സെക്രട്ടറി എം.പത്മാക്ഷൻ ട്രഷറർ എൻ.എം.കൃഷ്ണൻ നമ്പൂതിരി . ജോസെക്രട്ടറി ഡോ.എ.എൻ മനോഹരൻ എം.കെ.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.വിദ്യാനഗർ കൃഷ്ണ ആശുപത്രി പരിസരത്ത് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.