ജില്ലാഗാന്ധി ദര്ശന് സമിതി മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്കി.
കാഞ്ഞങ്ങാട്:കാസർഗോഡ് ജില്ല ഗാന്ധി ദർശൻ സമിതി കാസർഗോഡ് ജില്ലയുടെ തീരപ്രദേശത്ത് കടലാക്രമണവും കോവിഡ് 19 തും മൂലം കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട മൽസ്യ ത്തൊഴിലാളി കുടുംബങ്ങൾക്ക് ഗാന്ധിദർശൻ സമിതി ജില്ല ജന:സെക്രട്ടറി കെ.കെ ബാബു വിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തു.
കാഞ്ഞങ്ങാട് നഗരസഭയിലെ തീര ദേശ വാർഡ് ( 30 ) ൽ ഗാന്ധിദർശൻ ജില്ല ജന: സെക്രറി കെ.കെ വിതര ഉൽഘാടനം ചെയ്തു.വാർഡ് പ്രസിഡണ്ട് ‘പി എൻ മുഹമത് കുഞ്ഞി മാസ്റ്റർ ‘ മൽസ്യത്തൊഴിലാളി കോൺഗ്രസ് കാത്തങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ബി.സുധീന്ദ്രൻ, രഘു ബി., രതീഷ് കുമാർ, രജ്ഞിത്ത്, ദാസൻ, രാമകൃഷ്ണൻ, സുനിൽകുമാർ, മണി ബി / ബൈജു., പുഷ്പരാജ്, പ്രദീഷ്, വിനു ‘പ്രിയേഷ്, എന്നിവർ നേതൃത്വം നൽകി.
അജാനൂർ പഞ്ചായത്തിലെ തീരപ്രദേശമായ എപ്പോഴുo കടലാക്രമണ ഭീക്ഷണി അനുഭവിക്കുന്ന
ചിത്താരി കടപ്പുറത്തുള്ള മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റ് കൾ കെ.കെ ബാബു വിതരണ ഉൽഘാനം ചെയ്തു.
ചിത്താരി ഭാസ്ക്കരൻ, രാജൻ, ഷൈജു. മനേഷ്;സുരേന്ദ്രൻ എന്നിവർ നേത്രത്വം നൽകി.
അജാനൂർ കടപ്പുറത്ത് വാർഡ് (17) ലെവിധവകൾക്കാണ് കിറ്റ് കൾ നൽകിയത് വിതര ഉൽഘാടനം.കെ.കെ ബാബു നിർവഹിച്ചു. ആ പ്രദേശത്തെ പൊതു പ്രവർത്തകനും ‘ ആദ്ധ്യാത്മിക പ്രഭാഷകനുമായ കെ.രാജൻ, വാർഡ് മെമ്പറുo, ധീവരസഭ നേതാവുമായ കെ.രവീന്ദ്രൻ, രാജൻ, എ, എം ബിന്ദു.രാജൻ എന്നിവർ നേതൃത്വം നൽകി.
”
കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി ലെ വാർഡ് കളായ (37-35) ഗാന്ധി ദർശൻ സമിതിയും, 37 വാർഡ് മെമ്പർ അഷറഫു o, മൽസ്യത്തൊഴിലാളി കോൺഗ്രസ് ജില്ല ജന:സെക്രട്ടറി എച്ച് ബാലനും. അവിടത്തെ പൊതു പ്രവർത്തകരായ, പ്രദീഷ് കെ.കെ ” പ്രദീപ് ,രഞിത്ത് രവി, രവി കോപ്പനാലയം, സുനിൽ സാവിത്രി എന്നിവരുടെ നേതൃത്വത്തിൽ വാഡ്സ്സപ്പ് കൂട്ടായ്മയിലൂടെയുമാണ് ദക്ഷധാന്യകിറ്റ് വിതരണം ചെയ്തത് ‘