പിലിക്കോട് നടക്കാവിൽ കഞ്ചാവ് ചെടികൾ കണ്ടത്തി.
ചന്തേര: എക്സൈസ് പരിശോധനയിൽ ഉദിനൂർ നടക്കാവിൽ നിന്നും രണ്ടു കഞ്ചാവുചെടികൾ കണ്ടെത്തി.തൃക്കരിപ്പൂർ നടക്കാവ് ജംഗ്ഷനിലുള്ള തൃക്കരിപ്പൂർ
പഞ്ചായത്ത് കെട്ടിടത്തിന്റെ സമീപത്തു ള്ള ആൽമരത്തിനരികിൽ നിന്നാണ് നീ ലേശ്വരം എക്സൈസ് റെയ്ഞ്ച് ഇൻസ്പെ ക്ടർ കെ.ആർ. കലേശന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയ സംഘം കഞ്ചാവ് ചെടികൾ കണ്ട ത്തിയത്. 170 സെന്റീമീറ്റ റും 90 സെന്റീമീറ്ററും വളർച്ചയെത്തിയ രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തി യത്. കഞ്ചാവ് ചെടികൾ കസ്റ്റഡിയി ലെടുത്ത് കേസെടുത്ത് അന്വേഷണം ഊർജിതമാ ക്കി. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സു ര ൻ.പി, സിവിൽ എക്സൈസ് ഓ ഫീസർ മാരായ രഞ്ജി ത്ത്.ടി.കെ, ചാഴ്സ് ജോസ്, സിജു.കെ എന്നിവരും ഉണ്ടായിരുന്നു.