പോലീസ് അക്കാദമിയിലെ എസ്.ഐ തൂങ്ങി മരിച്ച നിലയില്‍; മരണം ഇന്ന് വിരമിക്കാനിരിക്കെ
സുരേഷ് കുമാര്‍തൃശ്ശൂര്‍: പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറി(56)നെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സുരേഷ് കുമാര്‍ വിഷമത്തിലായിരുന്നതായി പോലീസ് പറഞ്ഞു. രാമവര്‍മപുരത്താണ് സുരേഷ് താമസിച്ചിരുന്നത്.
പോലീസ് നായകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു