കാഞ്ഞങ്ങാട് സൗത്ത് , വിമുക്ത ഹവിൽദാർ നിട്ടൂർ ബാലകൃഷ്ണൻ നായർ നിര്യാതനായി
കാഞ്ഞങ്ങാട്: കൊവ്വൽ സ്റ്റോർ കാഞ്ഞങ്ങാട് സൗത്ത് , വിമുക്ത ഹവിൽദാർ നിട്ടൂർ ബാലകൃഷ്ണൻ നായർ 82. നിര്യാതനായി. ഭാര്യ ലക്ഷമി ഐക്കോടൻ വീട് മക്കൾ ശ്രീജ, ശുഭ, ശശികുമാർ ,മരുമക്കൾ രവീന്ദ്രൻ.വിനോദ് ,സ്മിത