ചിത്രകാരൻ ബാലൻ സൗത്തിൻ്റെ അമ്മ നിര്യാതയായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ ചിത്രകാരൻ ബാലൻ സൗത്തിൻ്റെ അമ്മ കുഞ്ഞിപ്പെണ്ണ് (90) വാർദ്ധക്യ അസുഖത്തെ തുടർന്ന് നിര്യാതയായി, ആദ്യ ഭർത്താവ് അപ്പക്കുഞ്ഞി മാണിക്കോത്തിൻ്റ ഏക മകനാണ് ബാലൻ സൗത്ത്.രണ്ടാം ഭർത്താവ് പരേതനായ ചന്ദ്രാൻ അമ്പുഞ്ഞി കാഞ്ഞങ്ങാട് സൗത്ത്.സഹോദരങ്ങൾ:- പരേതരായ കാരിച്ചി, കക്കൂത്തിൽ കുഞ്ഞിരാമൻ, കക്കൂത്തിൽ കൊട്ടൻ, കക്കൂത്തിൽ അമ്പുഞ്ഞി, കുഞ്ഞിക്കോരൻ കൊട്ടിലങ്ങാട്