കിനാനൂര്കാരി മൂലയിലെ വേണു വി.ആര്. നിര്യാതനായി.
നീലേശ്വരം: കിനാനൂർ-കാരി മൂലയിലെ വേണു വി.ആർ. (72) നിര്യാതയായി. കണ്ണൂർ മുണ്ടയാട് സ്വദേശിയാണ്” ഭാര്യ പരേതയായ അനിസ’
മക്കൾ ബിജു, പ്രസി’
മരുമക്കൾ ബിജു, റീന. സഹോദരങ്ങൾ ബാല കൃഷ്ണൻ ,സതി – പരേതരായ ദാസൻ, ഷണ്മുഖൻ