ആലാമിപള്ളിയിലെ എച്ച്.ആർ. ഉമേഷ് നിര്യാതനായി
കാഞ്ഞങ്ങാട് : അലമിപ്പള്ളിയിലെ പരേതനായ രാമചന്ദ്ര നായിഡു വിന്റെ മകൻ എച്ച്. ആർ. ഉമേഷ്. 60 ( വിമുക്ത ഭടൻ ) അന്തരിച്ചു . ഭാര്യ : രേണുക ( കാസറഗോഡ് )
മക്കൾ : ദിവ്യ ( ബംഗാളൂർ ) ദീപ്തി, മരുമകൻ : വിനോദ് ( ബംഗാളൂർ ) സഹോദരങ്ങൾ : ചന്ദ്രശേഖർ, മനോഹരൻ , ചഞ്ചലാക്ഷി, രമേഷ് .