നാളെ മുതല്‍മെയ് 30 വരെ കണ്ണൂര്‍ – കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം
കണ്ണൂര്‍:220സ് അരീക്കോട്- കാഞ്ഞിരോട് ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മെയ് 26 മുതല്‍ 30 വരെ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ കണ്ണൂര്‍ – കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യതി വിതരണം തടസ്സപ്പെടുന്നതാണെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.