കോവിഡ് ബോധവത്ക്കരണ സന്ദേശവുമായി മൊട്ടുസ്ഇന്ത്യന് ബുക്ക്ഓഫ് റെക്കോര്ഡ്
കാഞ്ഞങ്ങാട്: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട നാൾ തൊട്ട് രണ്ടാംക്ലാസുകാരൻ ദേവരാജ്എന്നമൊട്ടൂസ് സമൂഹമാദ്ധ്യമ ങ്ങൾ വഴി നടത്തിവ രുന്നലഘുബോധവ ത്കരണ പരിപാടി 90-ാം എപ്പിസോഡിലേക്ക്. എട്ടുവയസു കാരന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഇടം ലഭിച്ചതോടെ മൊട്ടുസിന്റെ വീടും ആഹ്ലാദത്തിലാണ്. മൊട്ടത്തലയും
വള്ളി ട്രൗസറുമായി പുഞ്ചിരിയോടെകൊ വിഡിൽ ശ്രദ്ധിക്കേ ണ്ട കാര്യങ്ങളാണ് മൊട്ടുസ് ആളുകളെ അറിയിക്കുന്നത് ‘
കോ വിഡിനെ പ്ര
തിരോധിക്കേണ്ട നുറുങ്ങുവിവരങ്ങൾ ആരും ശ്രദ്ധി ക്കുന്ന തരത്തിലാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.ജില്ലയിലും സംസ്ഥാന തലത്തിലും കൊവി ഡ്പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുമ്പോൾ സ്ഥിര മായിപരാമർശിക്കുന്ന പേരുകളി ലൊന്നാണിന്ന് മൊട്ടുസ്. രണ്ടോ
മൂന്നോ മിനുട്ട് നീണ്ടുനിൽക്കുന്ന കൊച്ചുകൊച്ച്യുട്യൂബ് വീഡിയോ കളിലൂടെയാണ് മൊട്ടുസ് പ്രേക്ഷകരുമായി സംവദിക്കുന്നത്
2020 ഏപ്രിൽ-മേയ് മാസങ്ങളിലായിരുന്നു മൊട്ടുസിന്റെ വരവ്. തുടക്കത്തിൽ ആദ്യത്തെ അമ്പ ത് ദിനങ്ങളിൽ ഇടവേളകളില്ലാ തെ ദിവസവും എപ്പിസോഡുകൾ വന്നു. കാഞ്ഞിരപ്പൊയിൽ ഗവ ൺമെന്റ് ഹൈസ്കൂൾ അദ്ധ്യാപ കനായ പിതാവ് കെ.വി. രാജേഷാണ് ഈ ആശയത്തിനു പിന്നി ലെ പ്രധാനി. ദേവരാജിന്റെ അ മ്മ റീജയാണ് ഓരോ എപ്പിസോ ഡിന്റെയും രചന നിർവ്വഹിക്കുന്ന ത്. പെങ്ങൾ ദേവികാരാ ജും മൊട്ടുസിന് പിന്തുണ യുമായുണ്ട്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, വി ദ്യാഭ്യാസ മന്ത്രിയായിരു ന്ന രവീന്ദ്രനാഥ്, മുൻമ ന്ത്രി ഇ. ചന്ദ്രശേഖരൻ തുടങ്ങിയവർ മൊട്ടുസി നെ അഭിനന്ദനമറിയി ച്ചിട്ടുണ്ട്. ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് ബേ ബി ബാലകൃഷ്ണൻ, ജില്ല കളക്ടർ ഡോ.ഡി സജി ത് ബാബു, മുൻ എം.പി പി.കരുണാകരൻ, മുൻ ജില്ലാ പഞ്ചായത്ത് പ്ര സിഡന്റ് എം.വി. ബാല കൃഷ്ണൻ തുടങ്ങിയവർ വീ ട്ടിലെത്തിയും ദേവരാജി നെ അനുമോദിച്ചു.
മുഖ്യമന്ത്രിയുടെ പ്രതിദിന സായാഹ്ന പരിപാടിയിൽ നിന്നും പത്രങ്ങളിൽനിന്നും കിട്ടുന്ന അറിവുകൾ ക്രോഡീകരിച്ചാണ് മൊട്ടു സിന്റെസ്ക്രിപ്റ്റ് തയ്യാറാക്കുന്നത്. ദേ വരാജിന്റെ പിതാവ് രാജേഷ് കേരള ക്ഷേത്ര വാദ്യകലാ അക്കാഡ മിയുടെ സംസ്ഥാന ജനറൽ സെ ക്രട്ടറിയും കെ.എസ്.ടി.എ കാസ ർകോട് ജില്ലാ ജോയിന്റ് സെക്രട്ട റിയുമാണ്.