ആവിക്കര ഗാർഡർവളപ്പിലെ ഹോട്ടൽ ഉടമ ബി. അമ്പാടി അന്തരിച്ചു
കാഞ്ഞങ്ങാട്: ആവിക്കര ഗാർഡർ വളപ്പിലെ ബി. അമ്പാടി (82) അന്തരിച്ചു.
ആദ്യകാലത്ത് ഗാർഡർ വളപ്പിൽ ചാരായ ഷാപ്പ് നടത്തിരുന്നു. ചാരായം നിർത്തലാക്കിയ ശേഷം ഹോട്ടൽ നടത്തി വരികയായിരുന്നു. ഭാര്യ: ചിരുത കുഞ്ഞി.മക്കൾ: ഗീത, ഉഷ ,രമേശൻ, ഷൈമ.
മരുമക്കൾ: ദാമോദരൻ,സുധീഷ് ,ലക്ഷ്മണൻ, ശ്രീയ.