കാഞ്ഞങ്ങാട് കൊവ്വൽ ഹൗസിലെ കോമത്ത് ചന്ദ്രമതി നിര്യാതയായി
കാഞ്ഞങ്ങാട് : മുൻ ഹോസ്ദുർഗ് ബാങ്ക് സെക്രട്ടറി പരേതനായ നാരായണന്റെ ഭാര്യ കൊവ്വൽ ഹൗസിലെ കോമത്ത് ചന്ദ്രമതി ( 69 ) അന്തരിച്ചു . മക്കൾ : രാജേഷ്, ( ഗൾഫ് ) പൂർണിമ ( അധ്യപിക കാസർഗോഡ് ) ജോതിഷ് ( ബിസ്സിനസ്സ് ബോംബെ ) മരുമക്കൾ , ബിന്ദു ( ഗൾഫ് ) അഭിനാഷ് ( കേരള ഗ്രാമീണബേങ്ക് ) ശ്രീപ്രിയ (മംഗലാപുരം ) സഹോദരങ്ങൾ : കൗസല്ല്യ , ( തളിപ്പറമ്പ് ) പരേതനായ കോമത്ത് ബാലകൃഷ്ണൻ ( തോട്ടട )