കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.കാലിച്ചാനടുക്കം ശാ സ്താം പാറയിലെ സി.രവി (40) യാണ് കണ്ണൂരിലെ സ്വകാര്യ പ ത്രിയിൽ മരണപ്പെട്ടത്..
ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസ്റ്റീവായതിനെ തുർടന്ന് ചട്ടഞ്ചാൽ ടാറ്റാ ആശുപത്രിയിൽ ചി കിൽസയിലായിരുന്നു. രോഗം ഗുരുതരമായതോടെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി ചി കിത്സക്കിടെ ഇന്ന് പുലർച്ചെയാ യിരുന്നു അന്ത്യം.
ചാണ-തിരമ ദമ്പതികളുടെ മകനാണ്. ഭാര്യ: സുമിത. മക്കൾ: :നന്ദന ,ജിതിൻ ജി (മൂവരും വിദ്യാർത്ഥികൾ ) .സഹോദരങ്ങൾ: രാഘവൻ പിഡബ്ല്യുഡി ഡ വർ) ശ്രീധരൻ, അമ്പാടി, കു ഞ്ഞി രാമൻ, ശാന്ത ,ലീല, പരേത നായ കണ്ണൻ