ആവിക്കരയിലെ തണ്ടയിൽ രോഹിണി നിര്യാതയായി
കാഞ്ഞങ്ങാട് : ആവിക്കരയിലെ പരേതനായ കൊയിലേരിയൻ ശങ്കരന്റെ ഭാര്യ തണ്ടയിൽ രോഹിണി (80) അന്തരിച്ചു മക്കൾ രാധ, ബാലചന്ദ്രൻ (റിട്ടെ : സുപ്രണ്ട് എ ഇ ഓഫീസ് കാസർകോട്) , ദിനേശ്കുമാർ (സബ്ബ് ട്രഷറി കാസർകോട്), ,ലത , പരേതയായ സുലോചന , മരുമക്കൾ, ഭാസ്കരൻ, പി.എ രാജൻ, രമണി തെക്കൻ , കല്യാണി , ശശി