മുളിയാര്‍ ബാവിക്കര ഏനപ്പ മൂലയിലെ ഖദീജ നിര്യാതയായി
ബോവിക്കാനം: ബാവിക്കര ഏനപ്പ മൂലയിലെ ഖദീജ
(89വയസ്സ്)നിര്യതയായി.
പരേതനായ മുഹമ്മദി ൻ്റെ ഭാര്യയാണ്.
പരേതരായ മുഹമ്മദ്, ബീഫാത്തിമ്മ എന്നിവരുടെ മകളാണ്.
മക്കൾ: അബ്ദുല്ല, ഹമീദ്, മറിയ, ആമിന, നബീസ,ആയിഷ, പരേതയായ ബീഫാത്തിമ.
മരുമക്കൾ: ജമീല, മൈമൂന,ഡ്രൈവർ മുഹമ്മദ്,അബൂബക്കർ, ഫക്രുദ്ധീൻ,ആമു , പരേതനായ യുസുഫ്.
സഹോദരങ്ങൾ:
ആയിഷ,മറിയ, പരേതരായ കുഞ്ഞാമിന,അബ്ദുല്ല, മൊയ്തു, അബ്ദുൽ ഖാദർ.
മയ്യത്ത് ബാവിക്കര പള്ളിയിൽ ഖബറടക്കി.