കുമ്പഡാജെയിലെ പൗരപ്രമുഖനായിരുന്ന കെ എസ് .മുഹമ്മദ് ( മുക്രിക്ക ) അന്തരിച്ചു
ബദിയടുക്ക:കുമ്പഡാജെയിലെ പൗരപ്രമുഖനും, മതസാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ കുമ്പഡാജെയിലെ കെ എസ് .മുഹമ്മദ് ( മുക്രിക്ക ) നിര്യാതനായി.62 വയസായിരുന്നു.
ഭാര്യ :നഫീസ,മക്കൾ: ഫാത്തിമ, ആയ്ശ,സിദ്ധീഖ് (ദുബൈ) ഹസീന, ബാസിത് (ദുബൈ ) ഖലീൽ, ഖാസിം (ദുബൈ ) ,മരുമക്കൾ, അഷ്റഫ്.ബാഡൂർ, ഹാരിസ് അർളടുക്ക, അഷ്റഫ് ,ആദൂർ .സംസീറ. പൈക്ക.സഹോദരങ്ങൾ.അബ്ദുറഹ്മാൻ, ഫൈസൽ, മയ്യത്ത് കുമ്പഡാജ ഖിള്രിയ്യ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.രാഷ്ട്രീയ മത സാമൂഹ്യ നേതാക്കൾ അനുശോചിച്ചു