അച്ഛന്റെ മരണാന്തരചടങ്ങുകള് ഒഴിവാക്കി മക്കള് 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
കാഞ്ഞങ്ങാട്: സി പി.ഐ (എം) കൊട്ടിലങ്ങാട്ട് പാർട്ടി മെമ്പറും കെ.എസ്.കെ.ടിയുi പഞ്ചായത്ത് കമ്മറ്റി മെമ്പറും ആയിരുന്ന കൊട്ടിലങ്ങാട്ട് കെ.കുഞ്ഞിക്കോരൻ്റെ മരണാന്തരചടങ്ങു കൾ ഒഴിവാക്കി മക്കൾ 50000 രൂപ മുഖ്യമന്ത്രിയുടെ ദുരി ധാശ്വാസ നി ധി യിലേക്ക് നല്കി. സി.പി.ഐ (എം സംസ്ഥാന കമ്മറ്റി മെമ്പറുംഉദുമ
എം എൽ എ യും ആയ സി.എച്ച് കുഞ്ഞമ്പു ഏറ്റ് വാങ്ങി ലോക്കൽ സെക്രട്ടറി കെ.രാജേന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി. പുഷ്പ .വാർഡ് മെമ്പർ എം.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.