നെല്ലിക്കാട്ടെ വിമുക്ക ഭടൻ എം.കെ.ചന്ദ്രൻ നിര്യാതനായി
കാഞ്ഞങ്ങാട്: നെല്ലിക്കാട്ടെ വിമുക്ക ഭടൻ എം.കെ.ചന്ദ്രൻ (59) നിര്യാതനായി
ഭാര്യ സരിത (അധ്യാപിക ഏ സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്ക്കൂൾ മേലാങ്കോട്ട് )
മക്കൾ. ഡോ. വർഷ ചന്ദ്രൻ , ശിവാനി ചന്ദ്രൻ
സഹോദരങ്ങൾ . അമ്മിണി, നാരായണി, മാധവി, ബേബി, പരേതനായ നെല്ലിക്കാട് കൃഷ്ണൻ മാസ്റ്റർ .