തൃശൂരില്‍ കോവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു; ഗര്‍ഭസ്ഥ ശിശുവിനെ രക്ഷപ്പെടുത്തി
തൃശൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു. മാതൃഭൂമി തൃശൂര്‍ ബ്യുറോ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കല്ലേക്കുളം വയലില്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യ ജെസ്മി (38) ആണ് മരിച്ചത്. ജെസ്മിയുടെ ഗര്‍സ്ഥ ശിശുവിനെ രക്ഷപ്പെടുത്തി. ജൂബിലി മിഷന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജെസ്മി. പാലാ കൊഴുവനാല്‍ സ്വദേശിനിയാണ് ജെസ്മി.