കവി നാലപ്പാടം പത്മനാഭന്റെ പിതാവ് എന്.കേശവന് ആചാരി അന്തരിച്ചു.
കാഞ്ഞങ്ങാട്: കവി നാലപ്പാടം പത്മനാഭൻ്റെ പിതാവും കാഞ്ഞങ്ങാട്ടെ ആദ്യകാല പ്രിൻറിങ്ങ് പ്രസ്സായ അംബികാ പ്രിൻടിങ്ങ് പ്രസ്സ് മാനേജറുമായ നാലപ്പാടം മീത്തൽ വീട്ടിൽ എൻ.കേശവൻ ആചാരി (86) അന്തരിച്ചു. ഭാര്യ സാവിത്രി, മറ്റു മക്കൾ : കരുണാകരൻ,ചന്ദ്രിക, കാർത്തിക, പത്മാവതി മരുമക്കൾ : ബാലകൃഷണൻ രാവണേശ്വരം, പ്രേമൻ മാന്യ, ജയചന്ദ്രൻ മാസ്റ്റർ ബോവിക്കാനം, രമ്യ , പരേതയായ അസി.പബ്ലിക് പ്രോസിക്യൂട്ടർ ശൈലജ മഠത്തിൽ വളപ്പിൽ .സഹോദരങ്ങൾ: രാജഗോപാലൻ, പരേതയായ കമലാക്ഷി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.