കരിന്തളത്തെ മുൻ സൈനീകൻ പി. വിജയൻ നിര്യാതനായി
കരിന്തളം: സി പി എം കൊട്ടമടൽ മുൻ ബ്രാഞ്ച് സെക്രട്ടറിയും കൊട്ടമ്മടൽ ഇ എം എസ് കലാവേദിയുടെ പ്രസിഡൻ്റും മുൻ സൈനീകനുമായ പി. വിജയൻ
നിര്യാതനായി. ഭാര്യ കോമളവല്ലി ജെ പി എച്ച് എൻ ബളാൽ,
മക്കൾ രാജേഷ് . പി. ടി(ഇന്ത്യൻ നേവി ),രജനി പി. ടി (എഞ്ചിനീയർ ബാംഗ്ലൂർ ), മരുമക്കൾ സൂരജ് എഞ്ചിനീയർ ബാംഗ്ലൂർ, ശരണ്യ, സഹോദരങ്ങൾ ദാമു പള്ളിപ്പുറം, വാസു പള്ളിപ്പുറം, കരുണാകരൻ എക്സ് ആർമി പാൻപങ്ങാനം, നാരായണി. പി, തമ്പായി. പി, രാധ, പി