ലോക നഴ്സസ് ദിനംകോവിഡ് വാക്സിന് കേന്ദ്രത്തിലെ നഴ്സുമാരെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആദരിച്ചു
കാസർകോട്:അന്താരാഷ്ട്രാ നഴ്സസ് ദിനത്തിൻറെ ഭാഗമായി കാസർകോട് കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്ന കേന്ദ്രത്തിലെ നഴ്സുമാരെ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ആദരിച്ചു.നഗരസഭ ചെയർമാൻ അഡ്വ.വി.എം മുനീർ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഖാലിദ് പച്ചക്കാട് സിയാന ഹനീഫ കൗൺസിലർമാരായ പി.രമേശ് വരപ്രസാദ് ജെ.എച്ച്.ഐ അനില എൻ അഷ്റഫ് എടനീർ കെ.എം ബഷീർ ഖലീൽ ഷെയ്ഖ് റിഷാദ് പള്ളം തുടങ്ങിയവർ സംബന്ധിച്ചു