കോവിഡ് ബാധിച്ച് കുടുംബശ്രീ സെക്രട്ടറി മരണപ്പെട്ടു.
കരിന്തളം :കോവിഡ് ബാധിതായായി ചികിത്സ യിലായിരുന്ന കുടുംബശ്രീസെക്രട്ടറി മരണപ്പെട്ടു. കിനാനൂർ കരിന്തളം പഞ്ചായത്തിലെചോയ്യകോട്മഴവിൽ കുടുംബശ്രീ സെക്രട്ടറി വത്സമ്മജോസ് (60)ആണ് മരിച്ചത്. ബുധനാഴ്ചപുലർച്ചെ 3മണിയോടെ ഉക്കിനടുക്കകോവിഡ് ആശുപത്രിയിലായിരുന്നു മരണം. ഒരാഴ്ചയായി ഇവിടെ ചികിത്സയിലാ യിരുന്നു ഭർത്താവ് ജോസഫ്, മക്കൾ :ജോബിൻ ജോസഫ്, ജോബിയാ റോയ്. മരുമക്കൾ :റോയി, സെഫി, കാലിച്ചാനടുക്കം സെമിത്തേരിയിൽ സംസ്കരിച്ചു.