കരിന്തളം നാന്തിയടുക്കത്തെ കെ പി കല്ല്യാണി നിര്യാതയായി
നീലേശ്വരം: കരിന്തളംനാന്തിയടുക്കത്തെ കെ പി കല്ല്യാണി68 നിര്യാതയായി. തോട്ടം തൊഴിലാളിയായിരുന്നു. ഭർത്താവ് പരേതനായ പി പുഷ്ക്കരൻ. മക്കൾ പ്രകാശൻ, പ്രസാദ്, പ്രദീപ്.മരുക്കൾ പി രജനി, നിഷ, ജയശ്രീ. സഹോദരങ്ങൾ. കെ പി രാഘവൻ, തമ്പായി, ജാനകി പരേതരായ അമ്പു,വെള്ളുങ്ങ കൊട്ടൻ,, അമ്പാടി, കണ്ണൻ.
സിനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കരിന്തളം വെസ്റ്റ് യൂണിറ്റ് സജീവ പ്രവർത്തകയായിരുന്നു