കാസർകോട് കിംസ് ഹോസ്പിറ്റലിൽ പ്രതിസന്ധി.
അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം ഉപയോഗിക്കാനുള്ള ഓക്സിജൻ.
കാസർകോട്: കാസർകോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിംസിൽ വൻ ഓക്സിജൻ പ്രതിസന്ധി. മണിക്കൂറുകൾ മാത്രം ഉപയോഗിക്കാനുള്ള ഓക്സിജനാണ് നിലവിൽ ഉള്ളത്. എട്ട് ഓക്സിജൻ ബെഡ്ഡുകളിലാണ് കളിലാണ് രോഗികൾ ഉള്ളത് .ഇതിൽ വെൻറിലേറ്റരും ഉൾപ്പെടും. ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള കഠിന ശ്രമത്തിലാണ് ആശുപത്രി അധികൃതർ എന്ന് പബ്ലിക് റിലേഷൻ ഓഫീസർ രജനി ബി എൻ സിയോട് പറഞ്ഞു.