ഫ്ളവേഴ്സ് കോമഡി ഉത്സവത്തില്‍ തുടര്‍ച്ചയായി 12 മണിക്കൂര്‍ വിളക്കാട്ടം
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടം കൈവരിച്ച കരിന്തളത്തെ ഗംഗാദാസിനെ എം രാജഗോപാലന്‍ എം.എല്‍.എ. വീട്ടിലെത്തി ആദരിച്ചു
കരിന്തളം:ഫ്ലവേഴ്സ് കോമഡി ഉത്സവത്തില്‍ തുടര്‍ച്ചയായി 12 മണിക്കൂര്‍ വിളക്കാട്ടം എന്ന നൃത്തരൂപം അവതരിപ്പിച്ച് ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ് നേട്ടം കൈവരിച്ച കരിന്തളത്തെ ഗംഗാദാസിനെ എം രാജ ഗോപാലന് എം.എല്‍.എ. വീട്ടിലെത്തി ആദരിച്ചു. സി.പി.ഐ.എം നീലേശ്വരം ഏരിയ കമ്മറ്റി അംഗം പാറക്കോല്‍ രാജന്, കരിന്തളം ബ്രാഞ്ച് സെക്രട്ടറി വാസു കരിന്തളം എന്നിവരും പങ്കെടുത്തു