പന്ന്യന് രവീന്ദ്രന്റെ സഹോദരി പന്ന്യന് കനകവല്ലി നിര്യാതയായി.
കണ്ണൂർ: സിപിഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന്റെ സഹോദരി പന്ന്യൻ കനകവല്ലി (78) നിര്യാതയായി. മക്കൾ : ജലജ, ഷാജി, ഷൈന, ഷൈജ. മരുമക്കൾ: പ്രമോദ്, നന്ദനൻ, അനീഷ്, പരേതനായ രാജേഷ്.

© 2019 BNC Malayalam - Developed by : Web Designer in Kerala.